Monday, July 25, 2011
Saturday, July 23, 2011
Friday, July 15, 2011
പോലീസും സി.ബി.ഐയും ഈ വിധമായാല്‍
സംസ്‌ഥാനത്ത് സൂകരപ്രസവം പോലെ മുളച്ചുപൊന്തുന്ന ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്താത്തതില്‍ പോലീസ് സേനയ്‌ക്ക് എതിരേയും കസ്‌റ്റഡിമരണക്കേസില്‍ പ്രതിസ്‌ഥാനത്തുള്ള പോലീസ് ഓഫീസര്‍മാരെ അറസ്‌റ്റ് ചെയ്യാത്തതില്‍ സി.ബി.ഐക്ക് എതിരേയും ഒരേദിവസം കേരള ഹൈക്കോടതിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ നീതിനിര്‍വഹണത്തില്‍ പോലീസും സി.ബി.ഐയും നടത്തുന്ന ഗുരുതര വീഴ്‌ചകളിലേക്കാണു വിരല്‍ചൂണ്ടുന്നത്. സംസ്‌ഥാനത്തെ ക്രമസമാധാനപാലനച്ചുമതല നിര്‍വഹിക്കുന്ന സേനാവിഭാഗമാണ് പോലീസെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയാണു സി.ബി.ഐ. രണ്ടു വിഭാഗങ്ങളേയും നേര്‍വഴിക്കുകൊണ്ടുപോകേണ്ടത് യഥാക്രമം സംസ്‌ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ചുമതലയാണ്.
കേരളത്തെ ഞെട്ടിച്ചതാണ് പുത്തൂര്‍ ഷീലവധക്കേസും ആ കേസിലെ പ്രതി സമ്പത്തിന്റെ കസ്‌റ്റഡിമരണവും. കേരളാപോലീസിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്ന കാരണത്താല്‍ കസ്‌റ്റഡിമരണക്കേസ് പോലീസില്‍ നിന്ന് എടുത്തുമാറ്റി സി.ബി.ഐയെ ഏല്‍പ്പിച്ചതു കോടതിയാണ്. പോലീസ് കസ്‌റ്റഡിയിലാണു സമ്പത്ത് ക്രൂരമായി കൊലചെയ്യപ്പെട്ടതെന്ന് അന്വേഷണത്തില്‍ മനസിലാക്കിയ സി.ബി.ഐ. കേസില്‍ ഏതാനും പോലീസ് ഉദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാല്‍ എ.ഡി.ജി.പി. മുഹമ്മദ് യാസിന്‍ ഉള്‍പ്പെടെ പ്രതിസ്‌ഥാനത്തുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥരെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരാന്‍ സി.ബി.ഐക്കു കഴിഞ്ഞിട്ടില്ല.
ഇവര്‍ക്കെതിരേ അറസ്‌റ്റ്വാറന്റ് പുറപ്പെടുവിച്ചിട്ടും സി.ബി.ഐ. വാറന്റ് മടക്കുകയായിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ചത്. എ.ഡി.ജി.പി. യാസിന്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുള്ള ഉന്നതപോലീസ് ഉദ്യോഗസ്‌ഥര്‍ സ്വൈരവിഹാരം നടത്തുകയാണെന്നും ഇരട്ടത്താപ്പ് കാണിക്കരുതെന്നുമാണ് കോടതിയുടെ മുന്നറിയിപ്പ്. വാറന്റ്‌മടക്കിയ അന്വേഷണസംഘം ഇത്രമേല്‍ അധ:പതിക്കരുതായിരുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. റിമാന്‍്‌ഡില്‍ കഴിയുന്ന എസ്.ഐ. രമേശിന്റെ ജാമ്യത്തെപ്പറ്റി അഭിപ്രായം തേടിയപ്പോള്‍ സി.ബി.ഐ. വ്യക്‌തമായ മറുപടി നല്‍കാതിരുന്നതും ഇരട്ടത്താപ്പെന്ന പദം പ്രയോഗിക്കാന്‍ കോടതിയെ നിര്‍ബന്ധിതമാക്കിയിരിക്കണം. എ.ഡി.ജി.പിക്ക് ഒരു നിയമവും എസ്.ഐമാര്‍ക്കും പോലീസുകാര്‍ക്കും മറ്റൊരു നിയമവും എന്ന സി.ബി.ഐ. നിലപാടിനെതിരായ ശക്‌തമായ നിലപാടാണു കോടതി സ്വീകരിച്ചത്.
കേരള ഹൈക്കോടതിയാണു സംസ്‌ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ എണ്ണം പെരുകുന്നതില്‍ ആശങ്കയും അമര്‍ഷവും പ്രകടിപ്പിച്ചത്. കൊല്ലത്തെ മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഡിവൈ.എസ്.പി. സന്തോഷ് എം. നായര്‍, കണ്ടെയ്‌നര്‍ സന്തോഷ്, പുഞ്ചിരി മഹേഷ്, ഷെഫീക്ക് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ക്വട്ടേഷന്‍ സംഘങ്ങളെ കയറൂരിവിട്ടതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. സ്‌ഥിരം കുറ്റവാളികളാണ് ക്വട്ടേഷന്‍സംഘങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെന്നും നാട്ടിന്‍പുറങ്ങളില്‍പ്പോലും ഇവര്‍ സുലഭമാണെന്നും കോടതി ഉത്‌കണ്‌ഠയോടെയാണു പറഞ്ഞത്.
പോലീസിലെ ഡിവൈ.എസ്.പി. തന്നെ ക്വട്ടേഷന്‍ സംഘത്തെ ആശ്രയിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് എവിടെനിന്നാണ് നീതിലഭിക്കുന്നതെന്ന കോടതിയുടെ ചോദ്യം ഈ നാട്ടിലെ സാധാരണക്കാരുടെ മനസിനെ അലട്ടുന്ന ഭീതിയാണ്. സമൂഹത്തില്‍ മാന്യതയും സ്വാധീനവും ഉള്ളവരാണ് ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിക്കുന്നത്. ഏതാനും നാള്‍ മുമ്പ് ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ കൊന്ന് ശരീരം കഷണങ്ങളാക്കി കായലില്‍ തള്ളാന്‍ അന്ന് ഡിവൈ.എസ്.പി. ആയിരുന്ന ഷാജി നിയോഗിച്ചതും വാടകക്കൊലയാളികളെയാണ്. മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസിനു പിന്നിലും ക്വട്ടേഷന്‍ സംഘമായിരുന്നുവെന്നാണ് അന്വേഷണം തെളിയിക്കുന്നത്.
സംസ്‌ഥാനപോലീസിന്റെ വിശ്വാസ്യതയ്‌ക്കു വലിയ തിരിച്ചടി ഏല്‍പ്പിച്ച സംഭവങ്ങളാണ് ഡിവൈ.എസ്.പിമാര്‍ ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിച്ചുനടത്തിയ പ്രവീണ്‍വധവും ഉണ്ണിത്താന്‍ വധശ്രമവും. നാട്ടിന്‍പുറത്തു പോലും മനസമാധാനത്തോടെ കിടന്നുറങ്ങാന്‍ വയ്യാത്തവിധം ക്വട്ടേഷന്‍സംഘങ്ങളുടെ വിളയാട്ടം അസഹ്യമാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പോലീസിനു കപ്പം കൊടുത്താണ് ഈ സംഘങ്ങള്‍ വിലസുന്നത്. ഈ അഴിഞ്ഞാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ നാട്ടില്‍ സ്വൈരജീവിതം അസാധ്യമാകും.
പോലീസിലെ ക്രിമിനല്‍ പശ്‌ചാത്തലമുള്ള എല്ലാവരേയും നിരീക്ഷണവിധേയമാക്കുകയും ക്രമസമാധാനപാലനച്ചുമതലയില്‍ നിന്നും ഇത്തരക്കാരെ ഒഴിവാക്കുകയും ചെയ്യണം. ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടമുണ്ടായാല്‍ ആ പ്രദേശത്തിന്റെ അധികാരപരിധിയിലുള്ള പോലീസ് ഉന്നതര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കണം. സര്‍ക്കാര്‍ ഇത്തരം ഉറച്ച നയം സ്വീകരിച്ചാലേ പ്രശ്‌നത്തിന് ഒരു പരിധി വരെയെങ്കിലും പരിഹാരമാകൂ.

എന്തിനുമുണ്ട് പരിഹാരം
æÄÞ¿áÉáÝ: ®Lá dÉÖíÈJßÈᢠ§Õßæ¿ ÉøßÙÞøÎáIí. Ø¢ÖÏçøÞ·ÕᢠÆÞOÄc ÌtJᑚ èÖÅßÜcB{ᢠÎáÄW ÎAZ Øã×í¿ßAáK ÈàùáK dÉÖíÈBZAáÕæø.... æÄÞ¿áÉáÝ ®®ØíÉßÏáæ¿ ³ËßØí ØÎá‚ÏJßW ÕÈßÄÞ æØˆßæa ÍÞ·ÎÞÏß dÉÕVJßAáK §ì ÉøÞÄß ÉøßÙÞø µìYØÜß¹í æØaùßW ®dÄ ØCàVÃÎÞÏ dÉÖíÈBZAá¢ ÉøßÙÞøÎÞV·BZ ®çMÞÝᢠæùÁß.
²øÞZAᢠ§ÄáÕæø ÈßøÞÖøÞÏß §Õßæ¿ÈßKá οBßçMÞçµIß ÕKßGßæˆKÄí µìYØÜß¹í æØaùßæa ºøßdÄ¢. ÎâKá ÎÞØæJ µÞÜÏ{ÕßÈáUßW ®®ØíÉß ¦V. Èß×ÞLßÈßÏáæ¿ çÈÄãÄbJßÜáU µìYØÜß¹í æØaùßnW ¼ßˆÏáæ¿ ÕßÕßÇ ÍÞ·B{ßWÈßæKJßÏ 30 ÉøÞÄßµ{ßW 20 ®HÕá¢ ÉøßÙøß‚Äí §Õøáæ¿ ØádÉÇÞÈ çÈG¢. ÎxáUÕ ÄàVMÞAÞX µìYØÜß¹í Äá¿øáµÏÞÃí. ¼ßˆÏᑚ æÉÞÜàØí Øíçx×ÈßW ®JáK ÉøÞÄßÏáæ¿ ØbÍÞÕ¢ ¥ÈáØøß‚í Äø¢Äßøß‚ÞÃí ÕÈßÄÞæØW ÕÝß §ÕæÏ µìYØÜß¹í æØaùßçÜAá ÎÞxáKÄí.
ÈâÜÞÎÞܵ{ßW µáøáBß ¼àÕßÄæJ æÉøáÕÝßÏßÜÞAáKÄßÈá ɵø¢ dÉÖíÈBZ ÉøØíÉø¢ ÉùEáÄàVJí µá¿á¢ÌB{ßW É‚Mßæa dÉÄàfµZAí ÕßæJùßÏáµÏÞÃí §Õß¿áæJ ©çÆcÞ·ØíÅV. µá¿á¢Ì ÌtB{ᑚ ÄÞ{Mßݵ{áæ¿ çÉøßW Ìt¢ çÕVæÉ¿áJáKÄßæa ÕAßæÜJßÏ ®dÄçÏÞ µá¿á¢ÌBZAí §Õßæ¿ ÉøßÙÞø ÎÞV·¢ ÈßVçÆÖ߂߸ßAáKá. ÎÆcÉÞÈ¢ ĵVJ ¼àÕßÄBZAí µìYØÜßBßÜâæ¿ ÉáÄßÏ ¼àÕßÄJßæa ÉÞÄ µÞGßæAÞ¿áJßøßAáKá.
¯æÄÞøÞZAᢠ®çMÞÝᢠ§Õßæ¿ÏáU ©çÆcÞ·ØíÅæø ØÎàÉßAÞ¢. ®®ØíÉßæÏ çÈøßGá µIí ØC¿¢ ÉùÏÞ¢. ÉCÞ{ßµæ{ Õß{ß‚á ÕøáJß ¥WÉçÈøæJ µìYØÜß¹í. æÄxáµZ ÄßøáJßÏᢠÄßøß‚ùßEá¢, ÉáÄßÏ ¼àÕßÄJßÈí æÄÞBÜáµZ ºÞVJß ØçLÞ×çJÞæ¿ ÆOÄßµZAí µìYØÜß¹í æØaùßWÈßKá É¿ßÏßùBÞ¢. §Õßæ¿ ÉùÏáK µÞøcBZ ÈÞÜá ºáÎøáµZAáUßW ÎÞdÄ¢ ²ÄáBáKá. µìYØÜßBßÜâæ¿ µá¿á¢ÌÌtJßW ØçLÞ×JßæaÏᢠØÎÞÇÞÈJßæaÏᢠÉâJßøß µJß‚ Õ߼ϵŵZAí ¦ÙïÞÆJßæa ÈßùAâGí.
ÎáXÖáÃíÀß ÄµVJ ¼àÕßÄJßWØÎÞÇÞÈJßæa æÕUøßdÉÞÕáµZÈ·øJßW æÎÁßAW æùMÞÏ Ìß¼áÕßÈí §çMÞZ æ¿X×È߈. ÕßÕÞÙçÎÞºÈJßÈí çÈÞGàØí æµÞ¿áAÞX ÄÏÞæù¿áJ ØwVÍJßÜÞÃí Ìß¼áÕᢠÍÞøcÏᢠµìYØÜß¹í æØaùßæÜJáKÄí. ÄßøAáÉ߿߂ ¼àÕßÄJßW Ìß¼áÕßÈí çÆ×c¢ µâæ¿MßùMÞÃí. ®ˆÞÕçøÞ¿á¢ çøÞ×¢. ØbL¢ ÍÞøcæÏ µæH¿áJÞW µIáµâ¿Þ. ÕàGᑚ ÉÞdÄBZ ®ùßEá¿ÏíAáKÄí ÕßçÈÞÆ¢.
ç¼ÞÜßÏáæ¿ æ¿X×X ÎùAÞX ÎÆcÉÞÈÕᢠÄá¿BßÏçMÞZ µá¿á¢ÌJßW ¥ÖÞLßÏáæ¿ ÈÞ{áµZ. ÎÆcÉßæ‚Jß ÍÞøcæÏ ÎVÆßAáKÄᢠ§ÏÞZ ÉÄßÕÞAß. ®®ØíÉß ¦V. Èß×ÞLßÈßÏáæ¿Ïá¢, µìYØÜV Øß.æµ. ÎçÙ×ßæaÏᢠçÈÄãÄbJßW øIÞÝíºæJ µìYØÜß¹í. çÆ×c¢ ÈßÏdLßAÞX Ìß¼á ÉÀß‚á. ÎÆcÉÞÈçJÞ¿í ®KçKAáÎÞÏß ·áÁíèÌ ÉùEá. ç¼ÞÜß µÝßEí çÈæø ÕàGßæÜJá¢. µìYØÜßBßÈáçÖ×¢ ÍÞøcçÏÞ¿í ²øáçÈø¢ çÉÞÜᢠÉßÃBßÏßG߈.
¼àÕßÄæJ Äßøßæµ ÄKÄßÈí ©çÆcÞ·ØíÅçøÞ¿í Èwß ÉùÏÞX Ìß¼áÕßÈí ÕÞAáµ{߈.ØbÉíÈ޿ȼàÕßÄJßÈí ·áÁíèÌ¥¿ßÎÞÜßÏᑚ ØbµÞøc ÌØí µIµí¿çùÞæ¿ÞM¢ ®ˆÞ¢ ©çÉfß‚í §ùBßJßøßAáçOÞZ ÌßøáÆ Õ߯cÞVÅßÏÞÏ ØìÎc ÎæxÞKᢠ³VJ߈. ØOK µá¿á¢ÌJßW ÉßùK ØìÎcÏíAí ÌØí µIµí¿ùÞÏ øçÎÖí ¦ÏßøáKá ®ˆÞ¢. ©ùAJßW ®ÝáçKxí È¿AáK ØbÍÞÕAÞøßÏÞÏßøáKá ØìÎcæÏKí èÕµßÏÞÃí øçÎÖí ¥ùßEÄí. ÎáùßAáUßW ©ùBÞX µß¿KÞW øÞÕᑚ µÞÃáKÄí çùÞÁßW µß¿KáùBáK ØìÎcæÏ.
ÌØßW ÏÞdÄ æºÏíÄÞW ÉáùçJÏíAí ºÞ¿áK ÕߺßdÄ ØbÍÞÕÕá¢. ÉÜ ¦ÖáÉdÄßµ{ßÜᢠµÞÃß‚á. ©ùBÞÈáU ÎøáKá ÈßøLøÎÞÏß ÈWµßÏçMÞZ ØìÎc Õß×ÞÆ çøÞ·JßÈ¿ßÎÏÞÏß. ²¿áÕßW øçÎÖí, ØìÎcæÏÏᢠµâGß µìYØÜß¹í æØaùßæÜJß. µìYØÜßBßÜâæ¿ dÉÖíÈ¢ ÉøßÙøß‚ ØìÎc §çMÞZ ®¢®ÏíAá ÉÀßAáµÏÞÃí.ÌtáÕßæa ÉÞøÏá¢ÍVJÞÕßæa Ø¢ÖÏçøÞ·ÕᢦÙïÞÆæÎÞÝßÏÞJ ¼àÕßÄÎÞÏßøáKá ØVAÞV ¼àÕÈAÞøÞÏ ç¼ÞØßÈᢠøÖíÎßAá¢.
ØÎâÙJßæa ÕßÜAáµZ Îùßµ¿Kí ÕßÕÞÙßÄøÞÏÕV ¼àÕßÄJßÜᢠdÉÃÏ¢ µÞJáØâfß‚çMÞZ ÕßøßEÄí ØçLÞ×Jßæa ÕVÃÎáJáµZ ÎÞdÄ¢. øÖíÎßÏáæ¿ ÌtáÕÞÏ ÌßøáÆ Õ߯cÞVÅßÈßÏáæ¿ øfßÄÞAZ ¥Éµ¿JßW Îøß‚çMÞZ ²xÏíAÞÏ æÉYµáGßæÏ ²M¢ ÈßVJÞX øÖíÎß ¦ÕÖcæMGçMÞZ ç¼ÞØí ÕÝBß. ÈÞ{áµZ µ¿Ká çÉÞÏß. ÕàGßW ç¼ÞÜß æº‡áKÄßæa çÉøßW øÖíÎßÏáÎÞÏß æÄxßÏçMÞZ Äæa ¼àÕßÄ¢ ¥ÈÞÅÎÞµáæÎKᢠÕàGßWÈßKá ÉáùJÞAæM¿áæÎKᢠæÉYµáGß ÍÏKá.
¥ÏWAÞøÈáÎÞÏß øÖíÎßAí ¥ÕßÙßÄ ÌtÎáæIKá æÉYµáGß ç¼ÞØßçÈÞ¿í µU¢ ÉùEá. ÍÞøcæÏ Ø¢ÖÏß‚ ç¼ÞØí §Äßæa çÉøßW ÈßÄcÕᢠøÖíÎßÏáÎÞÏß ÕÝAßGá. çÕVÉßøßÏáæÎK ¸GæÎJßÏçMÞÝÞÃí ç¼ÞØá¢ øÖíÎßÏᢠ®®ØíÉßÏáæ¿ ÎáKßæÜJßÏÄí. §øáÕøáæ¿ÏᢠØÞKßÇcJßW Õ‚í ®®ØíÉß æÉYµáGßæÏ æÎÞèÌÜßW Õß{ß‚í ÜìÁí ØíÉàAùßÜßGí Ø¢ØÞøß‚á. ØÄc¢ ÉùEßæˆCßW ¥µJÞAáæÎKá ®®ØíÉß ÉùEçMÞZ æÉYµáGß ©U µÞøc¢ ÉùEá.
¥ÈÞÅÏÞµáKÄí ²ÝßÕÞAáKÄßÈÞÃí ÕcÞ¼ ¦çøÞÉâ ©KÏß‚æÄKá æÉYµáGß ÉùEá. ¼àÕÈáÄáÜc¢ ØíçÈÙßAáK ÍÞøcæÏ Ø¢ÖÏß‚ÄßÈí ç¼ÞØí æÉÞGßAøEá. æÄxáµZ ÎÈTßÜÞAßÏ ç¼ÞØí ØçLÞ×çJÞæ¿ÏÞÃí ÍÞøcæÏÏᢠµâGß ÉáùJßùBßÏÄí.
ÎÆcÉ߂߿ˆCßW èµ ÕßùÏíAáKdÉçÎÞÆí §çMÞZ æÉV˵í¿íµGMÈ ØbçÆÖßÏᢠæÎÞèÌW µØíxÎV æØaùᑚ ¼àÕÈAÞøÈáÎÞÏ dÉçÎÞÆßÈí ÎÆcÉ߂߿ˆCßW èµ ÕßùÏíAá¢. ØíçÈÙß‚á ÕßÕÞÙ¢ µÝß‚ dÉçÎÞÆí æºùáMJßWÄæK ÎÆcÉÞÈJßÈí ¥¿ßÎæMGßøáKá.
ÎÆc¢ ¥µJá æºKÞW ÍÞøcæÏ ĈáKÄᢠÖàÜÎÞAß. ØÙßæµG ÍÞøc µøßÎHâV æÉÞÜàØí Øíçx×ÈßW ÉøÞÄß ÈWµß. §ÄÞÃí µìYØÜß¹í æØaùßÈá ÎáKßæÜJßÏÄí. µìYØÜßBßÜâæ¿ dÉçÎÞÆí ÎÆcÉÞÈ¢ ÉâVÃÎÞÏß ÈßVJß. èµ ÕßùÏíAÞæÄ ÄæK dÉçÎÞÆí §çMÞZ çËÞY çµÞ{áµZ ¥xXÁá æº‡á¢. ²øá ÈßÎß×¢ çÉÞÜᢠÍÞøcæÏ ÉßøßÏÞX Õæ‡Ká dÉçÎÞÆßæa ÕÞAáµZ.
æÎÞèÌW çËÞÃá¢ ÌØí µIµí¿ùáæ¿ ÕÜÕàÖÜá¢
ÉïØí ¿á ÉÀßAáK ε{áæ¿ ÕÝßÉßÝ‚ çÉÞAßæÈÄßæø ÉøÞÄßÏáÎÞÏÞÃí ÉàøáçÎGᑚ ÌߨßÈØáµÞøæa ÍÞøc µìYØÜß¹í æØaùßæÜJßÏÄí. ØbµÞøc ÌØßæÜ µIµí¿ùáÎÞÏß ÎµZAí µ¿áJ dÉÃÏ¢. µIµí¿V ÕÞBßæAÞ¿áJ æÎÞèÌÜßW øÞdÄßÏßW εZ Ø¢ØÞøßAáKÄí µIáÉ߿߂ ¥N çËÞY ÄùÏßW ®ùßEá¿‚á. µÞÎáµX ÕàIᢠæÎÞèÌW ÕÞBßæAÞ¿áJçMÞZ ¥ÄßÜÞÏß æÉYµáGßÏáæ¿ ؈ÞÉ¢. ÌÞ·ßÈáUßWÈßKá çËÞY µIáÉ߿߂ ÎÞÄÞÕí ¥Äá¢ ÄˆßæMÞGß‚çMÞZ εZAí ÕÞÖß µâ¿ß.
ÉáØíĵJßÈᢠËàØßÈáÎÞÏß ÈWµáK Éâ ©ÉçÏÞ·ß‚í æØAXÁí ÙÞXÁí æÎÞèÌW ÕÞBßÏ æÉYµáGß ÇøßAáK ÕØídÄJßÈáUßÜÞÃí æÎÞèÌW Øâfß‚Äí. §ÄᢠÎÞÄÞÕí µç‡Þæ¿ æÉÞAß. ¼àÕßÄJßÈá ÜfcÎßçˆ ®K çºÞÆcÎÞÃí ®®ØíÉß ¦ÆcÎÞÏß æÉYµáGßçÏÞ¿í çºÞÆß‚Äí.
µìYØÜßBßÜâæ¿ æÄxáµæ{Aáùß‚í Äßøß‚ùßE æÉYµáGß §çMÞZ ©KÄ ÉÀÈJßÈá ÄÏÞæù¿áAáµÏÞÃí. æÎÞèÌÜßÜâæ¿ ÕÜÕàÖß æÉYµáGßæÏ µá¿áAÞX dÖÎß‚ ØbµÞøc ÌØí µIµí¿VAí æÉÞÜàØáµÞV 'Ȉ ØNÞÈ¢ æµÞ¿áJçÄÞæ¿ ¦ ÖÜcÕᢠ®KçKAáÎÞÏß ¥ÕØÞÈß‚á.
ÉÃÎ߈ÞJÄßæa çÉøßW ÍÞøcæÏ ©çÉfßAÞX ÄáÈßEßùBßÏ ù×àÆí, µìYØÜßBßÜâæ¿ ØLá×í¿ ¼àÕßÄ¢ ÈÏß‚Äí, ØídÄàÇÈ¢ µáùEáçÉÞÏÄßÈí ÍÞøcæÏÏᢠÎAæ{ÏᢠÕàGßÜÞAß ÎáBßÏ ÍVJÞÕßæÈ ÕV×BZAá çÖ×¢ µâGßæAÞIá ÕKí ²øáÎßMß‚Äí, ÉøàfÏßW çÄÞxÄßÈí ¼àÕæÈÞ¿áAÞX dÖÎß‚ Õ߯cÞVÅßAí ÖáÍdÉÄàfÏáæ¿ ÕߨíÎÏçÜÞµ¢ æºÞˆßæAÞ¿áJÄí.... µìYØÜß¹í æØaùᑚ Õ߼ϷÞŵZ ÉßæKÏᢠÈà{áKá.....
µìYØÜß¹í æØaùßæÈ ØÎàÉßAÞ¢
æÄÞ¿áÉáÝ ®®ØíÉßÏáæ¿ ³ËߨßçÈÞ¿á çºVKÞÃí µìYØÜß¹í æØaùßæa dÉÕVJÈ¢. ¼ÈèÎdÄß ÉiÄßÏáæ¿ ÍÞ·ÎÞÏß ®®ØíÉß ¦V. Èß×ÞLßÈßÏáæ¿ ÈßVçÆÖdÉµÞø¢ ÎÞV‚í 25ÈÞÃí §Äí ØíÅÞÉß‚Äí.µá¿á¢Ì dÉÖíÈBZAí ®dÄÏᢠçÕ·¢ ÉøßÙÞø¢ µÞÃÞæÎK ¦ÖÏÕáÎÞÏÞÃí §Äí ¦ø¢Íß‚æÄKí ®®ØíÉß ÉùEá.
¼ßˆÏᑚ æÉÞÜàØí Øíçx×Èáµ{ßW ÜÍßAáK ÉøÞÄßµZ ÉøßçÖÞÇß‚í, §ÕÏáæ¿ ØbÍÞÕ¢ ¥ÈáØøß‚ÞÃí ®®ØíÉßÏáæ¿ ³ËßØí ØÎá‚ÏJßW dÉÕVJßAáK ÕÈßÄÞ æØˆßÈá èµÎÞùáKÄí. Äá¿VKí ÉøÞÄßAÞæøÏᢠÎxᢠÕÈßÄÞ æØˆßçÜAí Õß{ßMß‚í ©çÆcÞ·ØíÅV ÕßÕøBZ ¦øÞÏá¢.
§ÄßÈáçÖ×¢ ÉøÞÄßµZ µìYØÜß¹í æØaùßçÜAí èµÎÞùá¢. ®®ØíÉß ¦V. Èß×ÞLßÈß, µìYØÜV Øß.æµ. ÎçÙ×í ®KßÕøáæ¿ çÈÄãÄbJßÜÞÃí µìYØÜß¹í. ®¢®ØíÁÌïcá ÉÞØÞÏ ÎçÙ×í §¿áAß ¯¦V µcÞ¢Éᑚ çµÞYØíxÌß{ÞÃí. ÕÈßÄÞ æØˆßæÜ øIá ©çÆcÞ·Øíŵ{ᢠØÙÞÏJßÈáIí.®ˆÞ æÕUßÏÞÝíºÏáÎÞÃí æØaùßW µìYØÜß¹í È¿JáKÄí. æÎÞèÌW: 9744200100.
²øÞZAᢠ§ÄáÕæø ÈßøÞÖøÞÏß §Õßæ¿ÈßKá οBßçMÞçµIß ÕKßGßæˆKÄí µìYØÜß¹í æØaùßæa ºøßdÄ¢. ÎâKá ÎÞØæJ µÞÜÏ{ÕßÈáUßW ®®ØíÉß ¦V. Èß×ÞLßÈßÏáæ¿ çÈÄãÄbJßÜáU µìYØÜß¹í æØaùßnW ¼ßˆÏáæ¿ ÕßÕßÇ ÍÞ·B{ßWÈßæKJßÏ 30 ÉøÞÄßµ{ßW 20 ®HÕá¢ ÉøßÙøß‚Äí §Õøáæ¿ ØádÉÇÞÈ çÈG¢. ÎxáUÕ ÄàVMÞAÞX µìYØÜß¹í Äá¿øáµÏÞÃí. ¼ßˆÏᑚ æÉÞÜàØí Øíçx×ÈßW ®JáK ÉøÞÄßÏáæ¿ ØbÍÞÕ¢ ¥ÈáØøß‚í Äø¢Äßøß‚ÞÃí ÕÈßÄÞæØW ÕÝß §ÕæÏ µìYØÜß¹í æØaùßçÜAá ÎÞxáKÄí.
ÈâÜÞÎÞܵ{ßW µáøáBß ¼àÕßÄæJ æÉøáÕÝßÏßÜÞAáKÄßÈá ɵø¢ dÉÖíÈBZ ÉøØíÉø¢ ÉùEáÄàVJí µá¿á¢ÌB{ßW É‚Mßæa dÉÄàfµZAí ÕßæJùßÏáµÏÞÃí §Õß¿áæJ ©çÆcÞ·ØíÅV. µá¿á¢Ì ÌtB{ᑚ ÄÞ{Mßݵ{áæ¿ çÉøßW Ìt¢ çÕVæÉ¿áJáKÄßæa ÕAßæÜJßÏ ®dÄçÏÞ µá¿á¢ÌBZAí §Õßæ¿ ÉøßÙÞø ÎÞV·¢ ÈßVçÆÖ߂߸ßAáKá. ÎÆcÉÞÈ¢ ĵVJ ¼àÕßÄBZAí µìYØÜßBßÜâæ¿ ÉáÄßÏ
¯æÄÞøÞZAᢠ®çMÞÝᢠ§Õßæ¿ÏáU ©çÆcÞ·ØíÅæø ØÎàÉßAÞ¢. ®®ØíÉßæÏ çÈøßGá µIí ØC¿¢ ÉùÏÞ¢. ÉCÞ{ßµæ{ Õß{ß‚á ÕøáJß ¥WÉçÈøæJ µìYØÜß¹í. æÄxáµZ ÄßøáJßÏᢠÄßøß‚ùßEá¢, ÉáÄßÏ ¼àÕßÄJßÈí æÄÞBÜáµZ ºÞVJß ØçLÞ×çJÞæ¿ ÆOÄßµZAí µìYØÜß¹í æØaùßWÈßKá É¿ßÏßùBÞ¢. §Õßæ¿ ÉùÏáK µÞøcBZ ÈÞÜá ºáÎøáµZAáUßW ÎÞdÄ¢ ²ÄáBáKá. µìYØÜßBßÜâæ¿ µá¿á¢ÌÌtJßW ØçLÞ×JßæaÏᢠØÎÞÇÞÈJßæaÏᢠÉâJßøß µJß‚ Õ߼ϵŵZAí ¦ÙïÞÆJßæa ÈßùAâGí.
ÎáXÖáÃíÀß ÄµVJ ¼àÕßÄJßWØÎÞÇÞÈJßæa æÕUøßdÉÞÕáµZÈ·øJßW æÎÁßAW æùMÞÏ Ìß¼áÕßÈí §çMÞZ æ¿X×È߈. ÕßÕÞÙçÎÞºÈJßÈí çÈÞGàØí æµÞ¿áAÞX ÄÏÞæù¿áJ ØwVÍJßÜÞÃí Ìß¼áÕᢠÍÞøcÏᢠµìYØÜß¹í æØaùßæÜJáKÄí. ÄßøAáÉ߿߂ ¼àÕßÄJßW Ìß¼áÕßÈí çÆ×c¢ µâæ¿MßùMÞÃí. ®ˆÞÕçøÞ¿á¢ çøÞ×¢. ØbL¢ ÍÞøcæÏ µæH¿áJÞW µIáµâ¿Þ. ÕàGᑚ ÉÞdÄBZ ®ùßEá¿ÏíAáKÄí ÕßçÈÞÆ¢.
ç¼ÞÜßÏáæ¿ æ¿X×X ÎùAÞX ÎÆcÉÞÈÕᢠÄá¿BßÏçMÞZ µá¿á¢ÌJßW ¥ÖÞLßÏáæ¿ ÈÞ{áµZ. ÎÆcÉßæ‚Jß ÍÞøcæÏ ÎVÆßAáKÄᢠ§ÏÞZ ÉÄßÕÞAß. ®®ØíÉß ¦V. Èß×ÞLßÈßÏáæ¿Ïá¢, µìYØÜV Øß.æµ. ÎçÙ×ßæaÏᢠçÈÄãÄbJßW øIÞÝíºæJ µìYØÜß¹í. çÆ×c¢ ÈßÏdLßAÞX Ìß¼á ÉÀß‚á. ÎÆcÉÞÈçJÞ¿í ®KçKAáÎÞÏß ·áÁíèÌ ÉùEá. ç¼ÞÜß µÝßEí çÈæø ÕàGßæÜJá¢. µìYØÜßBßÈáçÖ×¢ ÍÞøcçÏÞ¿í ²øáçÈø¢ çÉÞÜᢠÉßÃBßÏßG߈.
¼àÕßÄæJ Äßøßæµ ÄKÄßÈí ©çÆcÞ·ØíÅçøÞ¿í Èwß ÉùÏÞX Ìß¼áÕßÈí ÕÞAáµ{߈.ØbÉíÈ޿ȼàÕßÄJßÈí ·áÁíèÌ¥¿ßÎÞÜßÏᑚ ØbµÞøc ÌØí µIµí¿çùÞæ¿ÞM¢ ®ˆÞ¢ ©çÉfß‚í §ùBßJßøßAáçOÞZ ÌßøáÆ Õ߯cÞVÅßÏÞÏ ØìÎc ÎæxÞKᢠ³VJ߈. ØOK µá¿á¢ÌJßW ÉßùK ØìÎcÏíAí ÌØí µIµí¿ùÞÏ øçÎÖí ¦ÏßøáKá ®ˆÞ¢. ©ùAJßW ®ÝáçKxí È¿AáK ØbÍÞÕAÞøßÏÞÏßøáKá ØìÎcæÏKí èÕµßÏÞÃí øçÎÖí ¥ùßEÄí. ÎáùßAáUßW ©ùBÞX µß¿KÞW øÞÕᑚ µÞÃáKÄí çùÞÁßW µß¿KáùBáK ØìÎcæÏ.
ÌØßW ÏÞdÄ æºÏíÄÞW ÉáùçJÏíAí ºÞ¿áK ÕߺßdÄ ØbÍÞÕÕá¢. ÉÜ ¦ÖáÉdÄßµ{ßÜᢠµÞÃß‚á. ©ùBÞÈáU ÎøáKá ÈßøLøÎÞÏß ÈWµßÏçMÞZ ØìÎc Õß×ÞÆ çøÞ·JßÈ¿ßÎÏÞÏß. ²¿áÕßW øçÎÖí, ØìÎcæÏÏᢠµâGß µìYØÜß¹í æØaùßæÜJß. µìYØÜßBßÜâæ¿ dÉÖíÈ¢ ÉøßÙøß‚ ØìÎc §çMÞZ ®¢®ÏíAá ÉÀßAáµÏÞÃí.ÌtáÕßæa ÉÞøÏá¢ÍVJÞÕßæa Ø¢ÖÏçøÞ·ÕᢦÙïÞÆæÎÞÝßÏÞJ ¼àÕßÄÎÞÏßøáKá ØVAÞV ¼àÕÈAÞøÞÏ ç¼ÞØßÈᢠøÖíÎßAá¢.
ØÎâÙJßæa ÕßÜAáµZ Îùßµ¿Kí ÕßÕÞÙßÄøÞÏÕV ¼àÕßÄJßÜᢠdÉÃÏ¢ µÞJáØâfß‚çMÞZ ÕßøßEÄí ØçLÞ×Jßæa ÕVÃÎáJáµZ ÎÞdÄ¢. øÖíÎßÏáæ¿ ÌtáÕÞÏ ÌßøáÆ Õ߯cÞVÅßÈßÏáæ¿ øfßÄÞAZ ¥Éµ¿JßW Îøß‚çMÞZ ²xÏíAÞÏ æÉYµáGßæÏ ²M¢ ÈßVJÞX øÖíÎß ¦ÕÖcæMGçMÞZ ç¼ÞØí ÕÝBß. ÈÞ{áµZ µ¿Ká çÉÞÏß. ÕàGßW ç¼ÞÜß æº‡áKÄßæa çÉøßW øÖíÎßÏáÎÞÏß æÄxßÏçMÞZ Äæa ¼àÕßÄ¢ ¥ÈÞÅÎÞµáæÎKᢠÕàGßWÈßKá ÉáùJÞAæM¿áæÎKᢠæÉYµáGß ÍÏKá.
¥ÏWAÞøÈáÎÞÏß øÖíÎßAí ¥ÕßÙßÄ ÌtÎáæIKá æÉYµáGß ç¼ÞØßçÈÞ¿í µU¢ ÉùEá. ÍÞøcæÏ Ø¢ÖÏß‚ ç¼ÞØí §Äßæa çÉøßW ÈßÄcÕᢠøÖíÎßÏáÎÞÏß ÕÝAßGá. çÕVÉßøßÏáæÎK ¸GæÎJßÏçMÞÝÞÃí ç¼ÞØá¢ øÖíÎßÏᢠ®®ØíÉßÏáæ¿ ÎáKßæÜJßÏÄí. §øáÕøáæ¿ÏᢠØÞKßÇcJßW Õ‚í ®®ØíÉß æÉYµáGßæÏ æÎÞèÌÜßW Õß{ß‚í ÜìÁí ØíÉàAùßÜßGí Ø¢ØÞøß‚á. ØÄc¢ ÉùEßæˆCßW ¥µJÞAáæÎKá ®®ØíÉß ÉùEçMÞZ æÉYµáGß ©U µÞøc¢ ÉùEá.
¥ÈÞÅÏÞµáKÄí ²ÝßÕÞAáKÄßÈÞÃí ÕcÞ¼ ¦çøÞÉâ ©KÏß‚æÄKá æÉYµáGß ÉùEá. ¼àÕÈáÄáÜc¢ ØíçÈÙßAáK ÍÞøcæÏ Ø¢ÖÏß‚ÄßÈí ç¼ÞØí æÉÞGßAøEá. æÄxáµZ ÎÈTßÜÞAßÏ ç¼ÞØí ØçLÞ×çJÞæ¿ÏÞÃí ÍÞøcæÏÏᢠµâGß ÉáùJßùBßÏÄí.
ÎÆcÉ߂߿ˆCßW èµ ÕßùÏíAáKdÉçÎÞÆí §çMÞZ æÉV˵í¿íµGMÈ ØbçÆÖßÏᢠæÎÞèÌW µØíxÎV æØaùᑚ ¼àÕÈAÞøÈáÎÞÏ dÉçÎÞÆßÈí ÎÆcÉ߂߿ˆCßW èµ ÕßùÏíAá¢. ØíçÈÙß‚á ÕßÕÞÙ¢ µÝß‚ dÉçÎÞÆí æºùáMJßWÄæK ÎÆcÉÞÈJßÈí ¥¿ßÎæMGßøáKá.
ÎÆc¢ ¥µJá æºKÞW ÍÞøcæÏ ĈáKÄᢠÖàÜÎÞAß. ØÙßæµG ÍÞøc µøßÎHâV æÉÞÜàØí Øíçx×ÈßW ÉøÞÄß ÈWµß. §ÄÞÃí µìYØÜß¹í æØaùßÈá ÎáKßæÜJßÏÄí. µìYØÜßBßÜâæ¿ dÉçÎÞÆí ÎÆcÉÞÈ¢ ÉâVÃÎÞÏß ÈßVJß. èµ ÕßùÏíAÞæÄ ÄæK dÉçÎÞÆí §çMÞZ çËÞY çµÞ{áµZ ¥xXÁá æº‡á¢. ²øá ÈßÎß×¢ çÉÞÜᢠÍÞøcæÏ ÉßøßÏÞX Õæ‡Ká dÉçÎÞÆßæa ÕÞAáµZ.
æÎÞèÌW çËÞÃá¢ ÌØí µIµí¿ùáæ¿ ÕÜÕàÖÜá¢
ÉïØí ¿á ÉÀßAáK ε{áæ¿ ÕÝßÉßÝ‚ çÉÞAßæÈÄßæø ÉøÞÄßÏáÎÞÏÞÃí ÉàøáçÎGᑚ ÌߨßÈØáµÞøæa ÍÞøc µìYØÜß¹í æØaùßæÜJßÏÄí. ØbµÞøc ÌØßæÜ µIµí¿ùáÎÞÏß ÎµZAí µ¿áJ dÉÃÏ¢. µIµí¿V ÕÞBßæAÞ¿áJ æÎÞèÌÜßW øÞdÄßÏßW εZ Ø¢ØÞøßAáKÄí µIáÉ߿߂ ¥N çËÞY ÄùÏßW ®ùßEá¿‚á. µÞÎáµX ÕàIᢠæÎÞèÌW ÕÞBßæAÞ¿áJçMÞZ ¥ÄßÜÞÏß æÉYµáGßÏáæ¿ ؈ÞÉ¢. ÌÞ·ßÈáUßWÈßKá çËÞY µIáÉ߿߂ ÎÞÄÞÕí ¥Äá¢ ÄˆßæMÞGß‚çMÞZ εZAí ÕÞÖß µâ¿ß.
ÉáØíĵJßÈᢠËàØßÈáÎÞÏß ÈWµáK Éâ ©ÉçÏÞ·ß‚í æØAXÁí ÙÞXÁí æÎÞèÌW ÕÞBßÏ æÉYµáGß ÇøßAáK ÕØídÄJßÈáUßÜÞÃí æÎÞèÌW Øâfß‚Äí. §ÄᢠÎÞÄÞÕí µç‡Þæ¿ æÉÞAß. ¼àÕßÄJßÈá ÜfcÎßçˆ ®K çºÞÆcÎÞÃí ®®ØíÉß ¦ÆcÎÞÏß æÉYµáGßçÏÞ¿í çºÞÆß‚Äí.
µìYØÜßBßÜâæ¿ æÄxáµæ{Aáùß‚í Äßøß‚ùßE æÉYµáGß §çMÞZ ©KÄ ÉÀÈJßÈá ÄÏÞæù¿áAáµÏÞÃí. æÎÞèÌÜßÜâæ¿ ÕÜÕàÖß æÉYµáGßæÏ µá¿áAÞX dÖÎß‚ ØbµÞøc ÌØí µIµí¿VAí æÉÞÜàØáµÞV 'Ȉ ØNÞÈ¢ æµÞ¿áJçÄÞæ¿ ¦ ÖÜcÕᢠ®KçKAáÎÞÏß ¥ÕØÞÈß‚á.
ÉÃÎ߈ÞJÄßæa çÉøßW ÍÞøcæÏ ©çÉfßAÞX ÄáÈßEßùBßÏ ù×àÆí, µìYØÜßBßÜâæ¿ ØLá×í¿ ¼àÕßÄ¢ ÈÏß‚Äí, ØídÄàÇÈ¢ µáùEáçÉÞÏÄßÈí ÍÞøcæÏÏᢠÎAæ{ÏᢠÕàGßÜÞAß ÎáBßÏ ÍVJÞÕßæÈ ÕV×BZAá çÖ×¢ µâGßæAÞIá ÕKí ²øáÎßMß‚Äí, ÉøàfÏßW çÄÞxÄßÈí ¼àÕæÈÞ¿áAÞX dÖÎß‚ Õ߯cÞVÅßAí ÖáÍdÉÄàfÏáæ¿ ÕߨíÎÏçÜÞµ¢ æºÞˆßæAÞ¿áJÄí.... µìYØÜß¹í æØaùᑚ Õ߼ϷÞŵZ ÉßæKÏᢠÈà{áKá.....
µìYØÜß¹í æØaùßæÈ ØÎàÉßAÞ¢
æÄÞ¿áÉáÝ ®®ØíÉßÏáæ¿ ³ËߨßçÈÞ¿á çºVKÞÃí µìYØÜß¹í æØaùßæa dÉÕVJÈ¢. ¼ÈèÎdÄß ÉiÄßÏáæ¿ ÍÞ·ÎÞÏß ®®ØíÉß ¦V. Èß×ÞLßÈßÏáæ¿ ÈßVçÆÖdÉµÞø¢ ÎÞV‚í 25ÈÞÃí §Äí ØíÅÞÉß‚Äí.µá¿á¢Ì dÉÖíÈBZAí ®dÄÏᢠçÕ·¢ ÉøßÙÞø¢ µÞÃÞæÎK ¦ÖÏÕáÎÞÏÞÃí §Äí ¦ø¢Íß‚æÄKí ®®ØíÉß ÉùEá.
¼ßˆÏᑚ æÉÞÜàØí Øíçx×Èáµ{ßW ÜÍßAáK ÉøÞÄßµZ ÉøßçÖÞÇß‚í, §ÕÏáæ¿ ØbÍÞÕ¢ ¥ÈáØøß‚ÞÃí ®®ØíÉßÏáæ¿ ³ËßØí ØÎá‚ÏJßW dÉÕVJßAáK ÕÈßÄÞ æØˆßÈá èµÎÞùáKÄí. Äá¿VKí ÉøÞÄßAÞæøÏᢠÎxᢠÕÈßÄÞ æØˆßçÜAí Õß{ßMß‚í ©çÆcÞ·ØíÅV ÕßÕøBZ ¦øÞÏá¢.
§ÄßÈáçÖ×¢ ÉøÞÄßµZ µìYØÜß¹í æØaùßçÜAí èµÎÞùá¢. ®®ØíÉß ¦V. Èß×ÞLßÈß, µìYØÜV Øß.æµ. ÎçÙ×í ®KßÕøáæ¿ çÈÄãÄbJßÜÞÃí µìYØÜß¹í. ®¢®ØíÁÌïcá ÉÞØÞÏ ÎçÙ×í §¿áAß ¯¦V µcÞ¢Éᑚ çµÞYØíxÌß{ÞÃí. ÕÈßÄÞ æØˆßæÜ øIá ©çÆcÞ·Øíŵ{ᢠØÙÞÏJßÈáIí.®ˆÞ æÕUßÏÞÝíºÏáÎÞÃí æØaùßW µìYØÜß¹í È¿JáKÄí. æÎÞèÌW: 9744200100.
Friday, July 1, 2011
പൊലീസ് അതിക്രമത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്നു കോടിയേരി ബാലകൃഷ്‌ണന്‍
തിരുവനന്തപുരം: സ്വാശ്രയ സമരത്തിനെതിരെ പൊലീസ് നടത്തിയ അതിക്രമത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നില്‍ പൊലീസ് ഗൂഢാലോചന ഉണ്ടെന്നു കോടിയേരി പറഞ്ഞു. ആര്‍. രാജേഷ് എംഎല്‍എയെ ആക്രമിച്ചതു നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇതു ചെയ്‌ത ഉദ്യോഗസ്‌ഥര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.
എആര്‍ ക്യാംപിലെ അസി. കമന്‍ഡാന്റ് ശശിധരനാണു വിദ്യാര്‍ഥിവേട്ട ആസൂത്രണം ചെയ്‌തതെന്നു കോടിയേരി പറഞ്ഞു. വിദ്യാര്‍ഥികളെ, പ്രത്യേകിച്ചു നേതാക്കളെ നോക്കി തല്ലിച്ചതയ്‌ക്കണമെന്ന് ഇയാള്‍ പൊലിസുകാരെ വിളിച്ചു രഹസ്യമായി ആവശ്യപ്പെട്ടു. ഈ പേക്കൂത്തിനു മുഴുവന്‍ ഉത്തരവാദി അയാളാണ്. ഈ പ്രശ്‌നം തല്ലി പരിഹരിക്കാമെന്നു സര്‍ക്കാര്‍ കരുതേണ്ട.
പെട്രോള്‍ ബോബ് എറിഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്‌ഥാനരഹിതമാണ്. രാജേഷിന്റെ കയ്യില്‍ പെട്രോള്‍ ബോംബുണ്ടായിരുന്നോ? നിയമസഭയ്‌ക്കു മുന്നിലേക്കു മാര്‍ച്ച് നടത്തിയ എഐഎസ്‌എഫുകാരുടെ കയ്യില്‍ എന്ത് ആയുധമാണ് ഉണ്ടായിരുന്നത്? അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ അതു നേരത്തെ അറിയുമായിരുന്നല്ലോ? സമരത്തില്‍പ്പോലും പങ്കെടുക്കാത്ത യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനി ശരണ്യ മര്‍ദനമേറ്റു മരണവുമായി മല്ലിടുകയാണ്.
സമരം ആദ്യം തുടങ്ങിയത് എംഎസ്‌എഫ് ആണ്. പിന്നീടു പരിയാരത്തേക്കു കെഎസ്‌യുവും മാര്‍ച്ച് നടത്തി. അവിടെ ഒരു പൊലീസും അവരെ ആക്രമിച്ചില്ല. വേണമെന്നു ഞങ്ങള്‍ പറയുന്നുമില്ല. താന്‍ വച്ച പൊലീസ് ഉദ്യോഗസ്‌ഥരാണ് ഇപ്പോഴും തലസ്‌ഥാനത്ത് എന്നാണു മുഖ്യമന്ത്രി പറയുന്നത്. അന്നൊന്നും ഇങ്ങനെ പെരുമാറാന്‍ പൊലീസിന് എല്‍ഡിഎഫ് ധൈര്യം കൊടുത്തിട്ടില്ല. ഭീകരവാദികളെ നേരിടാനുള്ള ആയുധം കൊണ്ടാണു വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചതെന്നു കോടിയേരി ആരോപിച്ചു.

Subscribe to:
Comments (Atom)